മെല്‍ബണ്‍: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് മേയ് 15 വരെ ഓസ്‌ട്രേലിയ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. നേരിട്ടുള്ള വിമാനങ്ങള്‍ക്കാണ് വിലക്ക്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആണ് തീരുമാനം അറിയിച്ചത്. Reference books Current Affairs